April 20, 2024

പരിയാരമുക്ക്റോഡ് ഉദ്ഘാടനം ചെയ്തു

0
Img 20230225 091459.jpg
തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15ാംവാർഡിലെ പരിയാരമുക്ക്റോഡ് ഉദ്ഘാടനം ചെയ്തു.ഓൺ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ചറോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.നവാസ് പികെ , അന്ത്രു കെ, മജീദ് കെ .ശിഹാബ്, റംഷാദ്,അബ്ദുള്ള, നസീർ ,ആലി .എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *