June 26, 2026

ഷീജ ആന്റണി തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

0
IMG_20230226_083634.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം:തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ഷീജ ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിംലീഗിലെ സുന നവീൻ രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ഭരണസമിതിയിൽ യുഡിഎഫിന് ഏഴംഗങ്ങളും എൽഡിഎഫിന് ആറ് അംഗങ്ങളുമാണ് ഉള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *