March 29, 2024

മൂപ്പൈനാട് വാഹനാപകടം: രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

0
Eihu41j24144.jpg
മേപ്പാടി: മേപ്പാടി മൂപ്പൈനാട് വാഹനാപകടം രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.അടിവാരം സ്വദേശികള്‍ക്കാണ് പരിക്കേറ്റതെന്ന് സംശയം.കാര്‍ നിയന്ത്രണം വിട്ട് രണ്ട് ഓട്ടോകളിലിടിച്ചാണ് അപകടം.ഓട്ടോ യാത്രക്കാര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *