News Wayanad ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില് വീണ് മരിച്ച നിലയിൽ March 12, 2023 0 By ന്യൂസ് വയനാട് ബ്യൂറോ തലപ്പുഴ : ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില് വീണ് മരിച്ച നിലയിൽ.പിലാക്കാവ് വട്ടര്കുന്ന് പുതുചിറകുഴിയില് ജോണിയുടെ മകന് ജോബിഷ് (24)ആണ് മരിച്ചത് . തലപ്പുഴ ഗോദാവരി കോളനിയിലെ ഉത്സവം കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത് . Post navigation Previous: ആനപ്പാറ എ.കെ.ജി നഗര് കൂളത്തൂര് റോഡിന്റെ ഉദ്ഘാടനം നടത്തിNext: വട്ടം ചുറ്റിക്കും വയനാട് ചുരം Also read Latest News News Wayanad കരുത്തും കരുതലും കൈകളിലൂടെ: ദ്വാരക എ.യു.പി സ്കൂളിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു October 16, 2026 0 Latest News News Wayanad സി. വേറോനിക്ക മരിയ എഫ്.സി.സി. നിര്യാതയായി October 16, 2026 0 Latest News News Wayanad അബ്കാരി കേസ് പ്രതിക്ക് യൂത്ത് കോൺഗ്രസ് ഭാരവാഹിത്വം നൽകിയതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply