March 31, 2023

ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ച നിലയിൽ

IMG_20230312_132920.jpg
തലപ്പുഴ :  ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ച നിലയിൽ.പിലാക്കാവ് വട്ടര്‍കുന്ന് പുതുചിറകുഴിയില്‍ ജോണിയുടെ മകന്‍ ജോബിഷ് (24)ആണ് മരിച്ചത് . തലപ്പുഴ ഗോദാവരി കോളനിയിലെ ഉത്സവം കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത് .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *