News Wayanad തണ്ണീർ പന്തൽ ഒരുക്കി മാനന്തവാടി വനിത സർവ്വീസ് സഹകരണ സംഘം March 24, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി :സഹകരണ തണ്ണീർ പന്തൽ ഒരുക്കി മാനന്തവാടി വനിത സർവ്വീസ് സഹകരണ സംഘം.ചൂട്ട കടവ് റോഡിലെ തണ്ണീർ പന്തൽ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഏച്ചോം പോസ്റ്റ് മാസ്റ്റർ ശ്രീമതിക്ക് മോര് വെള്ളം നൽകി നിർവ്വഹിച്ചു. Post navigation Previous: ഷാജി കൊല്ലപ്പള്ളി ചികിത്സാ ധനസഹായ ക്രിക്കറ്റ് ടുർണമെൻ്റ്: വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തുNext: മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായി Also read Latest News News Wayanad ഓട്ടോ ചാർജ് വർധനവ് നടപ്പിലാക്കണം: എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി November 7, 2026 0 Latest News News Wayanad ആദിവാസി ഭൂമി കൈയേറ്റം: പൊലീസ് അന്വേഷണം ആരംഭിച്ചു November 7, 2026 0 News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply