June 26, 2026

സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരം നവജീവൻ ഗ്രന്ഥശാലക്ക്

0
IMG-20230326-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പുരസ്കാര ചടങ്ങ് മന്ത്രി സജി ചെറിയാൻ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് നവജീവൻ ഗ്രന്ഥശാല,യൂത്ത് ക്ലബ് വരദൂർ ഭാരവാഹികൾ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ എസ് , സതീഷ് , ബോർഡംഗം പി എം ഷബീറലി എന്നിവരിൽ നിന്നുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *