Latest News പുള്ളിപ്പുലിയുടെ ജഡം തോട്ടിൽ July 5, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ചുണ്ടേൽ ആനപ്പാറയിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി .എട്ടാം നമ്പറിലെ തോട്ടിലാണ് ഓട കൂട്ടത്തിനുളളിലായി പുലിയുടെ ജഡം കണ്ടത് .ജഡത്തിന് രണ്ട് ദിവസത്തെ പഴക്കം കണക്കാക്കുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. Post navigation Previous: കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ കെ.എസ്.ആർ.ടി.സി. ചെയിന്‍ സര്‍വീസ് തുടങ്ങുന്നു.Next: തോൽപ്പെട്ടി ഗവ: ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനം തുടങ്ങി. Also read Latest News News Wayanad കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു August 13, 2026 0 Latest News News Wayanad സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം നാളെ August 13, 2026 0 Latest News News Wayanad സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന് August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply