May 18, 2026

Day: July 9, 2018

IMG-20180709-WA0141

ഇരട്ട കൊലപാതകം: പ്രതികളെ ഉടൻ പിടികൂടണമെന്ന് എം.പി. എം.ഐ. ഷാനവാസ് .

തൊണ്ടർനാട്  പൂരിഞ്ഞിയിലെ നവദമ്പതികളുടെ കൊലപാതകികളെ ഉടനെ പിടികൂടണമെന്നും കൊലപാതകത്തിലെ ദുരൂഹത ശക്തമായ പോലീസ് അന്വേഷണത്തിലൂടെപുറത്തു കൊണ്ടുവന്ന് നാട്ടുകാരുടെ ഭീതി അവസാനിപ്പിക്കണമെന്ന്...

ഉരുൾപൊട്ടൽ സാധ്യത: ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.

ജില്ലയിൽ കനത്ത മഴ തുടരുന്നു. ചുവടെ ചേർത്ത കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ കലക്ടർ എല്ലാവരോടും അഭ്യർത്ഥിച്ചു. 1....

facebook_1531153992937

ഇരട്ട കൊലപാതകം: അന്വേഷണം ഊർജ്ജിതമാക്കി കണ്ണൂർ റെയ്ഞ്ച് ഐ.ജി. വെള്ളമുണ്ടയിൽ

വെള്ളമുണ്ട കണ്ടത്തുവയലിൽ  യുവദമ്പതിമാർ വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി കണ്ണൂർ റെയ്ഞ്ച് ഐ.ജി....

IMG-20180709-WA0033

മണ്ണ് ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു

ശക്തമായ  മഴയിൽ വീട് ഭാഗികമായി തകർന്നു. തലപ്പുഴ വെൺമണി ചുള്ളി പള്ളിക്കുന്നേൽ കുഞ്ഞുമോൻന്റെ വീട്ടിന്റെ മുകളിലാണ് മണ്ണ് ഇടിഞ്ഞ് വീണാണ്...

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിശക്തമായ  മഴയെത്തുടർന്ന് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌...

IMG-20180709-WA0104

എം എം ജേക്കബ്ബിന്റെ മരണം കോണ്‍ഗ്രസിന് തീരാനഷ്ടം: എന്‍ ഡി അപ്പച്ചന്‍

കല്‍പ്പറ്റ: സീനിയര്‍ കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ്ബിന്റെ നിര്യാണത്തില്‍ കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍...

IMG-20180709-WA0085

ഗ്രാമഫോൺ മധുര സ്മൃതി 11-ന് ബത്തേരി മുനിസിപ്പൽ ഹാളിൽ

ഗ്രാമഫോൺ മധുര സ്മൃതി പതിനൊന്നിന് ….. ബത്തേരി: – വയനാട്ടിലെ പഴയ ഗാന ആസ്വാദന കൂട്ടായ്മയായ ഗ്രാമഫോൺ സംഘടിപ്പിക്കുന്ന ഗൃഹാതുര...

symposium-1

അന്താരാഷ്ട്ര ചക്ക മഹോത്സവം തുടങ്ങി : ഔദ്യോഗിക ഉദ്ഘാടനം നാളെ

അമ്പലവയൽ : കേരള കാർഷിക സർവ്വകലാശാല  അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര ചക്ക മഹോത്സവം  തുടങ്ങി.. ജൂലായ്...

IMG-20180709-WA0076

ഇലക്ട്രോണിക് വോട്ടിംഗ് രീതിയിൽ കൊമ്മയാട് സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്.

നവീന രീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഇലക്ട്രാണിക് വോട്ടിംഗ് മെഷീൻ...