August 14, 2026

തോൽപ്പെട്ടി ഗവ: ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനം തുടങ്ങി.

0
IMG-20180705-WA0060
By ന്യൂസ് വയനാട് ബ്യൂറോ
തോൽപ്പെട്ടി ഗവ: ഹൈസ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം    കവി ജിത്തു തമ്പുരാൻ 2 നിർവ്വഹിച്ചു … സ്വാമി  വിവേകാനന്ദന്റെ ചരമദിനമായ ജൂലൈ നാലിനാണ് പരിപാടി നിന്നത്. വിവേകാനന്ദ ദർശനങ്ങൾ കുട്ടികളെ ഓർമ്മിപ്പിക്കാനുള്ള ദിനമായി സ്വീകരിക്കണം എന്ന്  ജിത്തു തമ്പുരാൻ    പറഞ്ഞു. .ഹെഡ്മാസ്റ്റർ : രമേഷ് ബാബു കതിരൂർ, സിനി വർഗ്ഗീസ് മറ്റ് അധ്യാപകർ സംസാരിച്ചു ….
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *