April 28, 2026

Day: July 20, 2018

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലുള്ള 60 വയസ്സു കഴിഞ്ഞ വയോജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം നൽകുന്നു

മാനന്തവാടി.വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലുള്ള 60 വയസ്സു കഴിഞ്ഞ വയോജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം നൽകുന്നു 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്...

​ വേള്‍ഡ് കപ്പ്‌ പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങള്‍ നല്‍കി

​ ​​ :  മാനന്തവാടി  ​​ ഗവ യു പി സ്കൂളും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയും ചേർന്ന് കുട്ടികൾക്കായി നടത്തിയ ലോകകപ്പ്...

IMG-20180720-WA0158

റോഡിൽ ‘മനുഷ്യ ജീവനുകൾ പൊലിഞ്ഞു പോകാതിരിക്കാൻ ‘ മഹിളാ കോൺഗ്രസ്സ് പി.ഡബ്ലു.ഡി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

 മാനന്തവാടി ടൗണിലും മറ്റ് അനുബന്ധ റോഡുകളും ഉടൻ ഗതാഗത യോഗ്യമാക്കി മനുഷ്യജീവനുകൾ പൊലിഞ്ഞു പോകാതിരിക്കാൻ ബന്ധപ്പെട്ടവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നാവാശ്യപ്പെട്ടു  മഹിളാ...

01-1

ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് നാലു ലക്ഷം രൂപയുടെ മരുന്നുകള്‍ കൈമാറി

കല്‍പ്പറ്റ:ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന് പി.എം.ഫൗണ്ടേഷന്‍ കൊച്ചി നല്‍കിയ നാലു ലക്ഷം രൂപയുടെ മരുന്നുകള്‍ പി.എം.ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ.ടി.കെ.അഷ്‌റഫ്...

പരിസ്ഥിതി സൗഹൃദ വികസനം ജില്ലയ്ക്ക് അനുയോജ്യം

പരിസ്ഥിതി സൗഹൃദ വികസനം ജില്ലയ്ക്ക് അനുയോജ്യമെന്ന് ജില്ലാ കളക്ടര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍...

മഴക്കാലമായാൽ ദുരിതം പേറി മാനന്തവാടി ചോയിമൂല പ്രദേശവാസികൾ

മഴക്കാലമായാൽ ദുരിതം പേറി മാനന്തവാടി ചോയിമൂല പ്രദേശവാസികൾ. ചളികുളമായ റോഡിലൂടെയുള്ള യാത്രയാണ് പ്രദേശത്തുകാരെ ദുരിതത്തിലാക്കുന്ന് നഗരഹൃദയത്തിന്റെ വിളിപ്പാടകലെ രണ്ട് കിലോമീറ്റർ...

Vayanavaram-malsarangalil-vijayichavar-collector-a-r-Ajayakumarinoppam

വായനാവാരാചരണം:വിജയികള്‍ക്ക് സമ്മാനം നല്‍കി

വായനാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ജില്ലാതല രചനാ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ വിതരണം...

വൈത്തിരി താലൂക്കിലെ റേഷന്‍ പരാതികള്‍ അറിയിക്കാം

വൈത്തിരി താലൂക്കിലെ റേഷന്‍ വിതരണം സംബന്ധിച്ച പരാതി, റേഷന്‍കാര്‍ഡ് സംബന്ധമായ അന്വേഷണങ്ങള്‍ എന്നിവയ്ക്ക് കല്‍പ്പറ്റ മുനിസിപ്പാലിറ്റി, കണിയാമ്പറ്റ, മുട്ടില്‍ പഞ്ചായത്തുകളിലെ...

അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കണമെന്ന് കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു

നഷ്ടത്തിലോടിയ കെ.എസ്.ആർ.ടി.സി.യെ പുനരുദ്ധാരരണത്തിന്റെ പാതയിലേക്ക് നയിക്കാൻ കഴിഞ്ഞത് ഇടതുപക്ഷ സർക്കാരിന്റെ നേട്ടമെന്ന് കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി സജിത്ത് സദാനന്ദൻ....