April 25, 2024

Day: July 25, 2018

Img 20180725 212639

ഫോൺ കെണിയിൽപ്പെടുത്തി മാനഭംഗം: രണ്ട് പ്രതികളെയും റിമാൻഡ്‌ ചെയ്തു.

മാനന്തവാടി: വയനാട്ടിലെ പ്രായപൂര്‍ത്തിയാകാത്ത ഗോത്രവർഗ്ഗ വിദ്യാര്‍ഥിനികളെ ഫോണ്‍കെണിയില്‍പെടുത്തി ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ മാനന്തവാടി എസ്എംഎസ്(സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്)...

Img 20180725 Wa0310

കാണാതായ ആദിവാസി വൃദ്ധയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം കണ്ടെത്തി.

കാണാതായ ആദിവാസി വൃദ്ധയുടെ  മൃതദേഹം  14 ദിവസത്തിന് ശേഷം  കണ്ടെത്തി  കൽപ്പറ്റ: കാണാതായ ആദിവാസി വൃദ്ധയുടെ  മൃതദേഹം കണ്ടെത്തി. മുട്ടിൽ...

നിരവില്‍പ്പുഴ റൂട്ടിലെ ബസ് സമരം-യാത്രക്കാര്‍ ദുരിതത്തില്‍.

     മാനന്തവാടി-നിരവില്‍പ്പുഴ റുട്ടിലെ സ്വാകര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തില്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും ദുരിതത്തിലായി.ശക്തമായ മഴയെതുടര്‍ന്ന് ദിവസങ്ങളോളം നീണ്ടു...

Img 20180725 124933

നിർമ്മാണ മേഖല സ്തംഭനത്തിൽ: വയനാട്ടിലെ ക്വാറികൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ

വയനാട് ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൂട്ടികിടക്കുകയാണ്. മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി (ഇ.സി) ലഭിക്കാത്തതാണ് കാരണം. ക്വാറികള്‍...

നാളെ മാനന്തവാടിയിൽ വഴിതടയൽ സമരം

തകർന്ന് തരിപ്പണമായ റോഡ് നന്നാക്കാത്തതിലും  മാനന്തവാടി നിരവിൽപ്പുഴ റൂട്ടിലെ പ്രൈവറ്റ് ബസ്സ് സമരം പരിഹരിക്കാത്തതിലും  പ്രതിഷേധിച്ച് നാളെ സംയുക്ത ട്രേഡ്...

Img 20180724 Wa0222

രാത്രിയാത്രാ നിരോധനം: വനം കുറഞ്ഞ ബദൽ പാത നിർദ്ദേശവുമായി മൈസൂരുവിലെ മലയാളി.

:പാരിസ്ഥിതിക ആഘാതം ഏറ്റവും ലഘൂകരിച്ചുകൊണ്ട് നടപ്പിലാക്കാവുന്ന രീതിയിലാണ് മൈസൂരുവിലെ മലയാളിയായ മാനന്തവാടി സ്വദേശി സിറിയക്ക് ഫിലിപ്പ് പുതിയ റൂട്ട് നിർദ്ദേശിക്കുന്നത്.    കോഴിക്കോട്-കുറ്റ്യാടി-പക്രംതളം-കല്ലോടി-മാനന്തവാടി-പനവല്ലി-തിരുനെല്ലി-അപ്പപ്പാറ-അരണപ്പാറ-തോല്പെട്ടി-കുട്ട-ഗോണിക്കൊപ്പ-സിദ്ധാപുര-മടിക്കേരി-സോമവാ൪പേട്ട-സക്കലേശ്പ്പൂ൪-ബേലൂ൪-ചിക്കമഗളൂ൪-തരീക്കരെ-ഭദ്രാവതി-ഷിവമോഗ-റാണേബന്നൂ൪...

Img20180724155812

കാടും നാടും വേർതിരിക്കണം:.. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ

വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് കർഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കണമെന്നും,കാർഷിക വിളകൾക്കും, ആൾനാശത്തിനും മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് മാനന്തവാടി...

Img20180724145516

കർഷകർക്ക് പലിശരഹിത വായ്പകൾ അനുവദിക്കണം.. കർഷക കോൺഗ്രസ്സ്

കാലവർഷ കെടുതിയിൽ വയനാട്ടിലെ കാർഷിക മേഖല ആകെ തകർന്നിരിക്കുന്ന അവസ്ഥയിൽ കർഷകർ എല്ലാവരും ബാങ്കുകളിൽ നിന്ന് ലോണുകൾ എടുത്താണ് കൃഷി...

തണൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

തണൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികളെപ്രഖ്യാപിച്ചു.  സി-ഡിറ്റ് സ്റ്റഡി സെന്റർ നൽകുന്ന ലോകകപ്പ് വിജയിപ്രവചനത്തിനുള്ള മെഗാ...