April 25, 2024

Day: July 16, 2018

മാനന്തവാടി എരുമത്തെരുവിൽ പഴയ കെട്ടിടം തകർന്നുവീണു

മാനന്തവാടി ∙ ടൗണിലെ എരുമത്തരുവിലെ പഴയ കെട്ടിടം തകർന്ന് വീണു.കെട്ടിടത്തിന് സമീപം ആളുകൾ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി. ഇന്നലെവൈകിട്ട് നാലോടെയാണ്...

Fpo Outlet Kpt

കൽപ്പറ്റയിൽ ജൈവ കർഷിക വിപണി ആരംഭിച്ചു.

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്‍റെ നേതൃത്വത്തില്‍ കേരള ഓര്‍ഗാനിക്...

Img 20180715 Wa0018

2019-ൽ സിവിൽ’ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ കൂട്ടായ്മ ഞായറാഴ്ച കൽപ്പറ്റയിൽ

2019-ൽ സിവിൽ' സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ കൂട്ടായ്മ ജൂലായ്  22 ന്  ഞായറാഴ്ച  കൽപ്പറ്റയിൽ  നടക്കും. ph: 9846183735

Img 20180716 Wa0228

ബാണാസുര ഡാം കാണാൻ പോകാം.. പക്ഷേ മീൻ പിടിക്കരുത്: പൊലീസ് നിരീക്ഷണം ശക്തമാക്കി.

കൽപ്പറ്റ: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. ഞായർ ,തിങ്കൾ ദിവസങ്ങളിലായി...

Img 20180716 192704

വണ്ടിയാമ്പറ്റ രബിതാലയത്തിൽ പി.കെ. ബാലൻ (62) നിര്യാതനായി.

വണ്ടിയാമ്പറ്റ രബിതാലയത്തിൽ  പി.കെ. ബാലൻ (62) നിര്യാതനായി..  ഭാര്യ:  ഇന്ദിര. മക്കൾ: രബിത,  രബീഷ്. മരുമകൻ: രതീഷ്. സഹോദരങ്ങൾ:: സരോജിനി,...

ഹർത്താൽ പിൻവലിച്ചു

 നാളെ നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചതായി എസ്.ഡി.പി.ഐ നേതൃത്വം. മഗ്‌രിബ് നമസ്ക്കാരത്തിന് ശേഷം എറണാകുളത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഹർത്താൽ പിൻവലിക്കാൻ...

Img 20180716 185905

ഡി.ഡി.യു.ജി.കെ.വൈ. പദ്ധതിയിൽ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി വീണ്ടും ഒന്നാമത്.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാനകുടുംബശ്രീ മിഷനും സംയുക്ത്തമായി കേരളത്തിൽ നടപ്പിലാക്കിവരുന്ന ദീൻ ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജനപദ്ധതിയുടെ സെന്ററുകളിൽ വയനാട് സോഷ്യൽസർവീസ് സൊസൈറ്റി സംസ്ഥാനത്ത്ഒന്നാംസ്ഥാനത്തെത്തി. തിരുവനന്തപുരംകവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽകേരള സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി ഡോക്ടർ കെ. ടി. ജലീലിൽ  നിന്ന് വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി ഡി ഡി യു ജികെ വൈ പദ്ധതി ഹെഡ്  റോബിൻ ജോസഫ് അവാർഡ് ഏറ്റുവാങ്ങി. യുവാക്കൾക്ക് വിവിധമേഖലകളിൽ സാങ്കേതിക പരിശീലനം നൽകി അവർക്ക് തൊഴിൽ നേടിക്കൊടുക്കുന്ന പദ്ധതിയാണ് ദീൻ ദീൻ ദയാൽ ഉപാദ്ധ്യായഗ്രാമീൺ കൗശല്യ യോജന  അഥവാ ഡി.ഡി.യു.ജി.കെ.വൈ.             കേരളത്തിൽ 62 വികസന ഏജൻസികളാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ, നടത്തിപ്പിലെ ഗുണമേന്മ, തൊഴിൽനൽകുന്നതിൽ സജീവത തുടങ്ങിയമാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയവിശകലനത്തിലാണ് വയനാട് സോഷ്യൽസർവീസ് സൊസൈറ്റി ഒന്നാം സ്ഥാനത്ത് എത്തിയത്. നിലവിൽ ഫുഡ് പ്രോസസ്സിംഗ്,ഫാഷൻ ഡിസൈനിങ്, സുവിങ് മെഷീൻഓപ്പറേറ്റർ, ബി. പി. ഒ. എന്നീ സാങ്കേതികപരിശീലങ്ങളാണ് വയനാട് സോഷ്യൽ സർവീസ്സൊസൈറ്റിയിൽ നടന്നുവരുന്നത്. സാങ്കേതികപരിശീലനത്തിന് പുറമെ കമ്പ്യൂട്ടർ പഠനം, ഇംഗ്ലീഷ് ഭാഷയിൽ  അടിസ്ഥാന പ്രാവിണ്യം, സോഫ്റ്റ്സ്‌കിൽസ് എന്നിവയും പഠിപ്പിക്കുന്നതാണ്. പൂർണമായും  സൗജന്യമായി നടത്തുന്ന ഈപരിശീലന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക്യൂണിഫോം, പഠന ഉപകരണങ്ങൾ തുടങ്ങിയവസൗജന്യമായി നൽകുന്നതോടൊപ്പം ഒരു ദിവസം125 രൂപ എന്ന നിരക്കിൽ യാത്ര ചിലവുംനൽകിവരുന്നു. 18 മുതൽ 35 വരെ പ്രായമുള്ളSSLC വരെയെങ്കിലും വിദ്യാഭ്യാസയോഗ്യതയുള്ളവർക്കു ഈ പരിശീലങ്ങളിൽപങ്കെടുക്കാം. വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റിയുടെ ഡി.ഡി.യു .ജി.കെ.വൈ.പദ്ധതിക്ക് . ഫാദർ പോൾ കൂട്ടാല, .ഫാ.ജിനോജ്‌ പാലത്തടത്തിൽ, ജോസ്.പി.എ,റോബിൻ ജോസഫ്, ഫ്രാൻസിസ് പള്ളിക്കമാലിൽ,അനഘ കുര്യൻ, ഡേറ്റലി ജോസ്,  ഏയ്ഞ്ചൽ ജോസഫ്  എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്.

വയനാട്ടിലെ കർഷകർക്ക് വേണ്ടി പ്രത്യേക പാക്കേജ്‌ അനുവദിക്കണം: കത്തോലിക്ക കോൺഗ്രസ്

വയനാട്ടിലെ കർഷകർക്ക് വേണ്ടി പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്ന്  കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. വന്യ മൃഗശല്യം കൊണ്ട് പൊറുതിമുട്ടിയിരുന്ന കർഷകർക്ക് വെള്ളപൊക്കവും...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അസ്തമിക്കാത്ത കാരുണ്യസ്പര്‍ശമായി കൊയിലേരി ഉദയ വായനശാലയും ഉദയ ഫുട്‌ബോളും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അസ്തമിക്കാത്ത കാരുണ്യസ്പര്‍ശമാവുകയാണ് കൊയിലേരി ഉദയ വായനശാലയും ഉദയ ഫുട്‌ബോളും.          കൊയിലേരി ഉദയാ...