News Wayanad മരം മുറിക്കുന്നതിനിടെ മരം തലയിൽ വീണ് തൊഴിലാളി മരണപ്പെട്ടു March 29, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വാഴവറ്റ: വാഴവറ്റ കുപ്പാടി അരിമുണ്ട എസ്റ്റേറ്റിൽ മരം മുറിക്കുന്നതിനിടെ അബദ്ധത്തിൽ മരം തലയിൽ വീണ് തൊഴിലാളി മരണപ്പെട്ടു. അമ്പലവയൽ സ്വദേശി രാജു (50) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. Post navigation Previous: വെബ്ബിനാര്‍ സംഘടിപ്പിക്കുന്നുNext: യു ഡി എഫ് പ്രതിഷേധ സംഗമം നടത്തി Also read Latest News News Wayanad ടി.കെ. മമ്മൂട്ടിക്ക് ആദരം November 7, 2026 0 Latest News News Wayanad ബി.എൽ.എം-ന് സർക്കാർ പിന്തുണ വേണം: കൃഷിവകുപ്പ് മന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും തൊഴിലാളി യൂണിയൻ നിവേദനം നൽകി November 7, 2026 0 Latest News News Wayanad കൽപ്പറ്റ ബ്ലോക്ക് ക്ഷീരകർഷക സംഗമം സമാപിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply