March 29, 2024

കെ .പി .സി .സി ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

0
20230401 103135.jpg
കൽപ്പറ്റ: കെ.പി.സി.സി ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. മാനന്തവാടി നിയോജക മണ്ഡലം പ്രിസിഡൻ്റ് ആയി ഉനെയ്സ്. ഒ.റ്റി യേയും സുൽത്താബത്തേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ആയി കെ.സി. ജേക്കബിനെയും. കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡൻ്റ് ആയി ആൽഫിൻ ആമ്പറയേയും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *