June 27, 2026

വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെയ് 13 ന്

0
20230503_121905.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെയ് 13 ന് കോളേജില്‍ വച്ച് നടക്കും. സിനിമാതാരം പ്രകാശ് ബാരെ സംഗമം ഉദ്ഘാടനം ചെയ്യും. 33 മൂന്ന് വര്‍ഷംകഴിഞ്ഞു സര്‍വീസില്‍ നിന്നും വിരമിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഡോ.അനിത വി എസിനെയും മെക്കാനിക്കല്‍ തലവന്‍ ഡോ.മോഹന്‍ദാസിനെയും ആദരിക്കും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് പ്രദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് കോഴിക്കോട് രസം അവതരിപ്പിക്കുന്ന മ്യൂസിക് ഷോ ഉണ്ടായിരിക്കും. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന്  ഭാരവാഹി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *