News Wayanad ഉച്ചഭക്ഷണം വിതരണം ചെയ്തു :കേരള യൂത്ത് ഫ്രണ്ട് (ബി) May 4, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി :ഉച്ചഭക്ഷണം വിതരണം ചെയ്തു.ആർ ബാലകൃഷ്ണ പിള്ളയുടെ രണ്ടാം സ്മൃതിദിനത്തോടനുബന്ധിച്ച് കേരള യൂത്ത് ഫ്രണ്ട്(ബി) വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗോത്ര വർഗ കോളനികളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. പത്മനാഭൻ,ഉഷ, അജീഷ്, അരുൺ എന്നിവർ പങ്കെടുത്തു. Post navigation Previous: മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായി ജിനിതോമസ് ഇന്ന് അധികാരമേല്‍ക്കുംNext: വെള്ളിലാടി മദ്രസയിലെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകം വിതരണം ചെയ്തു :അൽ അമീൻ സാധു സംരക്ഷണ സമിതി Also read Latest News News Wayanad തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക് November 5, 2026 0 Latest News News Wayanad ഗുരുവായൂർ ദേവസ്വത്തിന്റെ ഹാൾ വാടക വർധനവ്: ‘നന്മ’ ബത്തേരിയിൽ പ്രതിഷേധിച്ചു November 5, 2026 0 Latest News News Wayanad കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ കുടിവെള്ളത്തിൽ ഇ-കോളിയും കോളിഫോം ബാക്ടീരിയയും: 71 വിദ്യാർഥികൾ ചികിത്സയിൽ November 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply