June 27, 2026

വയോജന വിനോദയാത്രക്ക് ജില്ലാ പഞ്ചായത്തിൽ സ്വീകരണം നൽകി

0
IMG-20230520-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പുളിഞ്ഞാൽ ഉണർവ് ബാണാസുര വയോജന സംഘം സംഘടിപ്പിച്ച ഏകദിന വിനോദയാത്രക്ക് വയനാട് ജില്ലാ പഞ്ചായത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
വെള്ളമുണ്ട ഡിവിഷൻ മെമ്പർകൂടിയായ ജുനൈദ് കൈപ്പാണി ജില്ലാ പഞ്ചായത്ത് ഹാളിൽ ക്രമീകരിച്ച സ്നേഹവിരുന്നിൽ ഉണർവ് സെക്രട്ടറി കമ്പ ആലി അധ്യക്ഷത വഹിച്ചു.
വിലാസിനി. കെ, ഓമന, ഗ്രേസി ഏലിയാസ്, ഹംജിത് എൻ.വി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *