May 16, 2026

വിദ്യാധനം സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

0
20230528_170929.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മീനങ്ങാടി: സെന്റ് ഫ്രാൻസിസ് അസ്സീസി ഇടവകയിൽ ഫാ. പ്ലാസിഡ് വാതപ്പിള്ളി മെമ്മോറിയൽ ഫണ്ടും ഇതര സംഭാവനകളും ശേഖരിച്ച് 'വിദ്യാധനം' സ്കോളർഷിപ്പ് വിതരണം ചെയ്തു. ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് ജോഷി മൂഞ്ഞനാട്ട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജോമോൻ ഉപ്പുവീട്ടിൽ, സിസ്റ്റർ ആനിടോം, സാജൻ പേരാംങ്കോട്ടിൽ, റെനിഷ് മടലാങ്കൽ, എൽസ മാങ്ങൻ, ലിജോ കുഴികണ്ടത്തിൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *