August 27, 2026

എക്സലൻസി അവാർഡ് നൽകി

0
IMG_20230610_192210.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം എം. ബി. ബി. എസ് പരീക്ഷയിൽ വിജയിച്ച ഡോ: വി. സി ജുബൈറിന് 
ഷിഹാബ് തങ്ങൾ എക്സലൻസി അവാർഡ് സമ്മാനിച്ചു.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട അവാർഡ് നൽകി.റാഷിദ് എ.സുബൈർ
ഇകെ.യൂസഫ്എം.ഫായിസ് കെ.റിയാസ്, കെ.അജി നാസ് പി.മുഹമ്മദലി,ഫൈസാൻ.മീദ്ലാജ്, ഷാമിൽ.തമീം തുടങ്ങിയവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *