October 9, 2026

വിശേഷാൽ വഴിപാട് കൂപ്പൺ ഏറ്റ് വാങ്ങി

0
IMG_20230709_183959.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:ശ്രീമാനികാവ് ക്ഷേത്രത്തിൽ നടക്കുന്ന രാമായണ മാസാചരണത്തിന്റെ വിശേഷാൽ വഴിപാട് കൂപ്പൺ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അനിൽനമ്പൂതിരിയിൽ നിന്നും ക്ഷേത്ര കമ്മിറ്റി ചെയർമാൻ പി. മുരളിമാസ്റ്റർ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു.
 ജനറൽ കൺവീനർ ജെ.സന്തോഷ്‌കുമാർ, എ.കെ.ബാലകൃഷ്ണൻ, പി.വി.പ്രഭാകരൻ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *