September 17, 2026

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം നാളെ

0
IMG_20230720_195552.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:
മുന്‍ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുമായി വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ജൂലൈ 21 അനുശോചനയോഗം ചേരും. നാളെ വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന യോഗത്തിന് മുന്നോടിയായി കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും മൗന ജാഥയും നടക്കും. അനുശോചനയോഗത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാമൂദായിക, സാംസ്‌ക്കാരിക രംഗത്തെ എല്ലാനേതാക്കളും പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജനാധിപത്യവിശ്വാസികളായ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍  അഭ്യർത്ഥിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *