News Wayanad പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ചൊരു ഓണാഘോഷ പരിപാടി August 29, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: മേപ്പാടി ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്ലാസ് മേറ്റ്സ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. നൂറിലധികം സഹപാഠികൾ പങ്കെടുത്തു ചടങ്ങിൽ സാമൂഹ്യ പ്രവർത്തകയായ വിജയകുമാരിയെ ആദരിച്ചു. കലാപരിപാടികൾ, ഓണ സദ്യ എന്നിവയും ഉണ്ടായിരുന്നു Post navigation Previous: ടാക്സി ഡ്രൈവർമാർക്ക് ഓണസമ്മാനംNext: കണിയാരം വി.എഫ് പി.സി.കെ കര്‍ഷക ചന്ത തുടങ്ങി Also read Latest News News Wayanad കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനവും റോഡ് ഉപരോധവും നടത്തി October 11, 2026 0 Latest News News Wayanad വയനാടിന്റെ വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് മന്ത്രി ടി. സിദ്ദീഖ് October 11, 2026 0 Latest News News Wayanad പി.എഫ്.പി.എ വയനാട് ജില്ലാ സമ്മേളനം മേപ്പാടിയിൽ നടന്നു; മിനിമം പെൻഷൻ 9000 രൂപയാക്കണമെന്ന് ആവശ്യം October 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply