News Wayanad പൂർവ്വ വിദ്യാർത്ഥികൾ ഒന്നിച്ചൊരു ഓണാഘോഷ പരിപാടി August 29, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: മേപ്പാടി ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്ലാസ് മേറ്റ്സ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. നൂറിലധികം സഹപാഠികൾ പങ്കെടുത്തു ചടങ്ങിൽ സാമൂഹ്യ പ്രവർത്തകയായ വിജയകുമാരിയെ ആദരിച്ചു. കലാപരിപാടികൾ, ഓണ സദ്യ എന്നിവയും ഉണ്ടായിരുന്നു Post navigation Previous: ടാക്സി ഡ്രൈവർമാർക്ക് ഓണസമ്മാനംNext: കണിയാരം വി.എഫ് പി.സി.കെ കര്‍ഷക ചന്ത തുടങ്ങി Also read News Wayanad മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് അഞ്ചുകുന്ന് അൽബിർ വിദ്യാർത്ഥികൾ; ലോക തപാൽ ദിനം ആഘോഷിച്ചു October 9, 2026 0 News Wayanad ‘ഗ്യാനേഷ് കുമാറിനെ നീക്കണം’; ആർജെഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു October 9, 2026 0 News Wayanad ഡിസൈൻ ദ ഡെസ്റ്റിനേഷൻ’: കരിയർ-സൗഹൃദ ക്ലബ്ബ് അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply