November 3, 2026

സാക്ഷരത പ്രവർത്തകനെ ആദരിച്ച് പനമരം കുട്ടി പോലീസ്

0
20230908_175301.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : സെപ്റ്റംബർ 8 ലോക സാക്ഷരതദിനത്തിൽ പനമരം പഞ്ചായത്ത് തല സാക്ഷരത കോർഡിനേറ്റർ പി കുഞ്ഞികൃഷ്ണനെ ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ റീത്തമ്മ ജോർജ് , സിനി കെ.യു , രേഖ കെ , നവാസ് ടി , എന്നിവർ പങ്കെടുത്തു,
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *