News Wayanad സാക്ഷരത പ്രവർത്തകനെ ആദരിച്ച് പനമരം കുട്ടി പോലീസ് September 8, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം : സെപ്റ്റംബർ 8 ലോക സാക്ഷരതദിനത്തിൽ പനമരം പഞ്ചായത്ത് തല സാക്ഷരത കോർഡിനേറ്റർ പി കുഞ്ഞികൃഷ്ണനെ ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ റീത്തമ്മ ജോർജ് , സിനി കെ.യു , രേഖ കെ , നവാസ് ടി , എന്നിവർ പങ്കെടുത്തു, Post navigation Previous: മാലിന്യമുക്തം നവകേരളം; ജില്ലാതല സാങ്കേതിക പരിശീലനംNext: സാക്ഷരതാ ദിനം ആചരിച്ചു Also read News Wayanad പുൽപ്പള്ളിക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കണം: കേരള കോൺഗ്രസ് (എം) November 2, 2026 0 News Wayanad പതിനഞ്ചാം പഞ്ചവത്സര പദ്ധതി: ജില്ലാതല വികസന ശിൽപശാല ഇന്ന് November 2, 2026 0 News Wayanad ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു November 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply