July 12, 2026

നിപ പ്രതിരോധം: വയനാട് ജില്ലയെ സംബന്ധിച്ച് മുൻകരുതലുകൾ സ്വീകരിക്കാൻ നാളെ യോഗം ചേരും

0
20230914_180212.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍
വയനാട് ജില്ലയില്‍ യോഗം ചേരുന്നു. വയനാട് ജില്ലയിൽ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുതത്തുന്നതിനായാണ് വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ വെള്ളി ഉച്ചക്ക് മൂന്നിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സഹാളില്‍ യോഗം ചേരുന്നത്. പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളും, മാർഗ്ഗ നിർദ്ദേശങ്ങളും യോഗത്തിൽ ഉണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *