May 31, 2026

സ്ത്രീ ശാക്തികരണം കരയോഗതലത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി

0
20230928_172621.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തികരണം കരയോഗതലത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി. വൈത്തിരി എൻ എസ് എസ്  യൂണിയൻ സെക്രട്ടറി വി. വിപിൻ കുമാർ ക്ലാസ്സ്‌ നയിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ ഡോ പി നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം പി ബാലകുമാർ സ്വാഗതം പറഞ്ഞു. ഫിനാൻഷ്യൽ ലിറ്റരസി കൗൺസിലർ സുബ്രഹ്മണ്യൻ കെ സാമൂഹ്യ ക്ഷേമ പദ്ധതി കളെ കുറിച്ച് വിശദികരിച്ചു. യൂണിയൻ സെക്രട്ടറി ശ്യാംഘോഷ് പിവി നന്ദി പറഞ്ഞു. വിവിധ വനിതാ സംഘങ്ങളിൽ നിന്നും, കരയോഗങ്ങളിൽ നിന്നും,100ൽ അധികം അംഗങ്ങൾ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *