ദേശീയ തപാൽ ദിനത്തിൽ വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തെഴുതി വിദ്യാർഥികൾ
പനമരം: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ” നങ്ക മനെ” ഗോത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾവിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. അതേസമയം വിദ്യാർഥികൾ പനമരം പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുകയും ചെയ്തു. കുട്ടികളോടൊപ്പം പ്രധാനാധ്യാപിക ഷീജ ജെയിംസ്, സീനിയർ അസിസ്റ്റന്റ് ബെറ്റി ക്ലബ്ബ് കൺവീനർമാരായ സജിമോൻ,ബേബി ജോസഫ്,ബിൻസി എന്നിവരും പങ്കെടുത്തു.






Leave a Reply