August 26, 2026

ലിയോറ ഗോൾഡ്& ഡയമണ്ട്സിൻ്റെമീനങ്ങാടി ഷോറൂം ഉദ്ഘാടനം ശനിയാഴ്ച

0
20231025_193818
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ലിയോറ ഗോൾഡ്& ഡയമണ്ട്സിൻ്റെമീനങ്ങാടി ഷോറൂം ഉദ്ഘാടനം ഒക്ടോബർ 28 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പി.കെ എൽദോസ് അറിയിച്ചു.പ്രശസ്ത സിനിമാതാരം അനുശ്രീ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നു ഭാഗ്യശാലികൾക്ക് സ്വർണസമ്മാനം ലഭിക്കും.

 

കൂടാതെ എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങൾ നൽകും. നവംബർ 30 വരെ പർച്ചേസ് പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകും.ഒന്നാം സമ്മാനം ഡബിൾ ഡോർ റഫ്രിജറേറ്ററും,

 

രണ്ടാം സമ്മാനം വേൾപൂൾ ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും മൂന്നാം സമ്മാനം മൈക്രോവേവ് ഓവനും നാലാം സമ്മാനം പ്രീതി മിക്സർ ഗ്രൈൻഡറുകളും, അഞ്ചാം സമ്മാനം പ്രഷർകുക്കറുകളും നൽകും. നവംബർ 30 വരെ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം ശതമാനം കിഴിവുണ്ട് .ഡയമണ്ട് ആഭരണങ്ങൾക്ക് 100% ബൈബാക്ക് ഗ്യാരണ്ടി ലഭിക്കും .വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരവും ഷോറൂമിലുണ്ട്. ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഡയമണ്ട് വിലയിൽ 30% കിഴിവും ലഭിക്കും. വിവാഹ പാട്ടുകൾ പ്രത്യേക പാക്കേജും വിശാലമായ പാർക്കിംഗ് സൗകര്യങ്ങളുമുണ്ട് ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങളുടെ പരിശുദ്ധി ജർമ്മൻ നിർമ്മിത ക്യാരറ്റ് അനലൈസർ മെഷീനിലൂടെ നേരിട്ട് കണ്ട് സൗജന്യമായി മനസ്സിലാക്കാം. ഉദഘാടന ദിവസം ഗാനമേളയും ഒരുക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *