August 2, 2026

സന്തോഷ്‌ കാരയാടിന് യാത്രയയപ്പ് നൽകി 

0
Img 20231105 130544
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:നാലര വർഷത്തെ സേവനം പൂർത്തിയാക്കി വെള്ളമുണ്ട കുടുബരോഗ്യ കേന്ദ്രത്തിൽ നിന്നും കുറ്റ്യാടി നരിപ്പറ്റ ഗവ.ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറിപോകുന്ന ഹെൽത്ത്‌ ഇൻസ്‌പെക്ടർ സന്തോഷ്‌ കാരയാടിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഡിവിഷന്റെ ഗ്രാമാദരം കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *