June 20, 2026

അറസ്റ്റിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്യാൻ കർണാടക തമിഴ്നാട് പോലീസ് എത്തും 

0
Img 20231109 Wa0023
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : അറസ്റ്റിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്യാൻ കർണാടക തമിഴ്നാട് പോലീസ് എത്തും. കേരള പൊലീസിന് നൽകിയ കസ്റ്റഡി കാലയളവിലാണ് ഇരു സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ

സ്ക്വാഡ് ഇരുവരെയും ചോദ്യം ചെയ്യുക. അറസ്റ്റിലായവർ കർ ണാടക, തമിഴ്നാട് സ്വദേശികളായതിനാൽ അവിടങ്ങളിൽ നിന്ന് മാവോയിസ്റ്റ് സംഘത്തിലേക്ക് കൂടുതൽ റിക്രൂട്ട്മെന്റ് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *