May 15, 2026

ജൈവ വൈവിധ്യ കോൺഗ്രസ്: മത്സരങ്ങൾ 18ന്

0
Img 20231115 103859
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തുന്ന കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസ് മത്സരങ്ങൾ 18ന് എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പെൻസിൽ ഡ്രോയിംഗ്, പെയിന്റിങ്, ഉപന്യാസം, പ്രോജക്ട് അവതരണം എന്നീ മത്സര ഇനങ്ങളിൽ അപേക്ഷിച്ചവർ അന്നേദിവസം രാവിലെ 8.30ന് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995346470

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *