മീനങ്ങാടി : മലക്കാട് മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ മുതൽ ജ്യോതിഷ പണ്ഡിതൻ താമരശ്ശേരി വിനോദ് പണിക്കരുടെയും കാവുംമന്ദം ബിനീഷ് പണിക്കരുടെയും നേതൃത്വത്തിൽ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണന ല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നിർദേശാനുസരണം അഷ്ടമംഗല സ്വർണ പ്രശ്നം ആചാര അനുഷ്ഠാനങ്ങളോടെ ആരംഭിച്ചു.
Leave a Reply