കുഴഞ്ഞുവീണ് മരിച്ചു
നടവയൽ : കയ്യാലമുക്ക് പരേതനായ മേലേട്ട് ജോസഫിന്റെ മകൻ ജോസ് എന്ന അപ്പച്ചനാണ് (56) കുഴഞ്ഞുവീണ് മരിച്ചത് . സംസാ രിച്ചിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.കേണി ച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നടവയൽ സിഎംസി പ്രൊവിൻഷ്യൽ ഹൗസിലെ ഡ്രൈവറായിരുന്നു.സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 9.30ന് നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ് കോപ്പൽ ദേവാലയത്തിൽ.ഭാര്യ.എൽസി, മക്കൾ:റെയ്നി (ഒമാൻ),ജിൽന.മരുമകൻ .ജിജോ(ഒമാൻ]





Leave a Reply