August 2, 2026

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

0
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി : താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു അപകടം. എട്ടോളം പേരാണ് വാഹനത്തിനകത്തുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. വാഹനത്തിന് മുകളിൽ മരം വീണത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായി സൂചന. അഗ്നി സുരക്ഷാ സേനാംഗങ്ങളും, ചുരം സംരക്ഷണ സമിതി അംഗങ്ങളും, പോലീസും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *