August 24, 2026

കൂട്ടിൽ കെട്ടിയിട്ട ആടിനെ കടുവ കൊന്നു 

0
20231228 101615
By ന്യൂസ് വയനാട് ബ്യൂറോ

വാകേരി: സിസി ആവയൽ കല്ലിടാംകുന്നിൽ കൂട്ടിൽ കെട്ടിയിട്ട ആടിനെ കടുവ കൊന്നു. കല്ലിടാംകുന്ന് ജയ എസ്റ്റേറ്റിനു സമീപം കാക്കനാട്ട് വർഗീസിന്റെ ആടിനെയാണ് കടുവ കൊന്നത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റിട്ടതിനാൽ കടുവ ആടിനെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *