August 24, 2026

ഉദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

0
Img 20231228 180634
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: പുല്‍പ്പള്ളി ചെറ്റപ്പാലം ഉദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ബിനു മാത്യു ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. സി.പി വിന്‍സന്റ് അധ്യക്ഷത വഹിച്ചു. സി.പി. സജി, പി.എഫ്. തങ്കച്ചന്‍, കെ.കെ. ഉണ്ണിക്കുട്ടന്‍, എം.എസ്. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *