May 2, 2026

റോഡ് ഉദ്ഘാടനം ചെയ്തു 

0
20240214 154507
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ലൂർദ് നഗർ – പി.എച്ച് സി റോഡിൻ്റ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.വിജയൻ നിർവ്വഹിച്ചു .വാർഡ് മെമ്പർ ലില്ലി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വികസനകാര്യസ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ഷിനു കച്ചിറയിൽ വർഗീസ് മുരിയൻ കാവിൽ , ശിവരാമൻ പാറക്കുഴി, സ്റ്റീഫൻ പുകുടി, ജോർജ് എടപ്പാട്ട്, പി.എം. കുര്യൻ, ജസ്റ്റിൻ കടുപ്പിൽ, ടിയ ജോഷി, അനിൽ കുറ്റി വിള, ജോഷി കിളിരു പറമ്പിൽ, ജോയി ആക്കാം തിരി അനിയൻ പഴയംപ്ലാക്കിൽ, കുര്യാച്ചൻ അത്തിയാലിൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *