May 11, 2026

കല്‍പ്പറ്റ നഗരസഭയില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി

0
20240312 170301
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയിലെ വയോ ജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ ഒ. സരോജിനി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ റ്റി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കേയം തൊടി മുജീബ്, ആയിഷ പള്ളിയാലില്‍, പി.രാജാറാണി, കൗണ്‍സിലര്‍ കെ. അബ്ദുള്ള, സെക്രട്ടറി അലി അഷ്‌കര്‍ , പി. ഹരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *