June 16, 2026

ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
20240314 112135
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലെ ക്ലീനിംഗ് സൂപ്പർവൈസർ പാലക്കാട് അട്ടപ്പാടി സ്വദേശി തങ്കച്ചൻ (53) ആണ് മരിച്ചത്.

കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *