June 16, 2026

ഡോക്ടറേറ്റ് നേടി

0
Img 20240315 093431
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്ര വസ്തുക്കളുടെ പ്രതിനിധാനം മലയാള സിനിമയില്‍ എന്ന വിഷയത്തില്‍ ഫാ. ബെന്നി ജോര്‍ജ് പാറാനിയില്‍ ഡോക്ടറേറ്റ് നേടി. മാനന്തവാടി നോര്‍ബര്‍ട്ടൈന്‍ സഭാംഗവും ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകനുമാണ് ഫാ. ബെന്നി. മാനന്തവാടി മേരി മാതാ കോളേജ് മുന്‍ പ്രൊഫസറും ഇപ്പോള്‍ തരുവണ എംഎംഎസ് കോളേജ് പ്രിന്‍സിപ്പാളായ ഡോ. ജോസഫ് കെ ജോബിന്റെ കീഴിലാണ് അദ്ദേഹം ഗവേഷണം പൂര്‍ത്തിയാക്കിയത്. നടവയല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഇടവകാംഗമാണ് അദ്ദേഹം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *