May 11, 2026

വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവം ; തിരുവാതിര രാവ് ഇന്ന്

0
20240318 182808
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവത്തിൻ്റെ ഭാഗമായി താഴെ കാവിലേ സ്റ്റേജിൽ ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് തിരുവാതിര രാവ് അരങ്ങേറും. വള്ളിയൂർക്കാവ് ഉത്സവത്തിൽ ആദ്യമായാണ് ഒരു രാവ് മുഴുവൻ തിരുവാതിര അവതരിപ്പിക്കുന്നത്. ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമായി മുപ്പതോളം സംഘടനകളും മാതൃസംഘടനകളുമാണ് തിരുവാതിര കളിയിൽ പങ്കാളികളാവുക

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *