June 16, 2026

നാളെ ജില്ലാ ആസ്ഥാനത്തേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും: ഡ്രൈവിംഗ് സ്കൂൾ ഓൺഴ്സ് സമിതി

0
Img 20240319 162756
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അശാസ്ത്രീയവും അപ്രായോഗികവുമായ ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കാരത്തിൽ നിന്നും ഗതാഗത വകുപ്പ് പിന്മാറുക എന്ന ആവശ്യം ഉന്നയിച്ചു ഡ്രൈവിംഗ് സ്കൂൾ ഓൺഴ്സ് സമിതി നാളെ ജില്ലാ ആസ്ഥാനത്തേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

 

കേരളത്തിലെ സാധാരണക്കാരന്റെ ആശ്രയമായ ഡ്രൈവിംഗ് സ്കൂൾ തൊഴിൽ മേഖല തുടച്ചു നീക്കാൻ ഗതാഗത വകുപ്പ് ഇറക്കിയ 4/24 സർക്കുലറിലെ എല്ലാ കരിനിയമങ്ങളും പിൻവലിക്കുക, ഗതാഗത വകുപ്പ് സ്വന്തം ചിലവിലും, നിയന്ത്രണത്തിലും ടെസ്റ്റ്‌ ഗ്രൗണ്ടുകൾ ഉണ്ടാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *