മീനങ്ങാടി കാര്യമ്പാടി കീച്ചേരിൽ പരേതനായ യാക്കോബിന്റെ ഭാര്യ ഏലിയാമ്മ( 80) നിര്യാതയായി.
മീനങ്ങാടി:കാര്യമ്പാടി കീച്ചേരിൽ പരേതനായ യാക്കോബിന്റെ ഭാര്യ ഏലിയാമ്മ 80 വയസ് നിര്യാതയായി. സംസ്കാരം ഇന്ന് ( ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് മീനങ്ങാടി സെന്റ പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: എൽദോ ജേക്കബ് (ബിനാനി സിങ്ക് , ആലുവ) അനിൽ ജേക്കബ് (മാനേജർ, സെന്റ് പീറ്റർ ആന്റ് സെന്റ് പോൾ ഇംഗ്ലിഷ് സ്കൂൾ മീനങ്ങാടി, ചീഫ് എഡിറ്റർ കൃഷി ദീപം കാർഷിക മാസിക)മരുമക്കൾ: ഷൈനി, സുനി (സീനിയർ ക്ലർക്ക്, കൽപ്പറ്റ മുനിസിപ്പാലിറ്റി )





Leave a Reply