April 28, 2026

പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങായി ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ: ധനസമാഹരണം തുടങ്ങി.

0
IMG-20180905-WA0042
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വരൂപിക്കുന്നതിന്നായി കെ. എച്ച് .ആർ .എ യുടെ  വയനാട് ജില്ലാ കമ്മിറ്റി.. ജില്ലാതല ഉദ്ഘാടനം
 മാനന്തവാടിയിലുള്ള മാതാ ഹോട്ടലിൽ വെച്ച്    മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ വി.ആർ. പ്രവീജ് നിർവ്വഹിച്ചു.
ഒരു ദിവസത്തെ
വ്യാപരത്തിന്റെ സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്
നല്ലവരായ ജന സ്നേഹികൾ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *