April 28, 2026

കാലവർഷക്കെടുതി വിവരശേഖരണത്തിന് വളണ്ടിയര്‍മാരെ ആവശ്യമുണ്ട്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ പരിധിയിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചലിലും
വീടുകൾ, കടകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്കു സംഭവിച്ച നാശനഷ്ടങ്ങളുടെ
ഡിജിറ്റൽ അടിസ്ഥാന വിവരം ശേഖരിക്കുന്നതിന് വൡർമാരെ ആവശ്യമുണ്ട്. 
സന്നദ്ധരായവർ 
volunteers.rebuild.kerala.gov.in
എന്ന വെബ്‌സൈറ്റിൽ മാനന്തവാടി
മുനിസിപ്പാലിറ്റിയിൽ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്യണം.
ക്യാമറയോടുകൂടിയ ആൻഡ്രോയിഡ് മൊബൈൽ ഫോൺ ഉളളവരായിരിക്കണം
അപേക്ഷകർ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *