ക്വട്ടേഷൻ ക്ഷണിച്ചു
തലപ്പുഴ: വയനാട് ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിൽ 2025 മാർച്ച് 31 വരെ കോളേജ് കാന്റീൻ നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 15 ന് ഉച്ചക്ക് രണ്ടിനകം പ്രിൻസിപ്പാൾ, ഗവ എഞ്ചിനീയറിങ് കോളേജ് വയനാട്, തലപ്പുഴ പി.ഒ, മാനന്തവാടി – 670644 വിലാസത്തിൽ നൽകണം.
കൂടുതൽ വിവരങ്ങൾ www.gecwyd.ac.in ൽ ലഭിക്കും. ഫോൺ: 04935 257321





Leave a Reply