News Wayanad വൈദ്യുതി മുടങ്ങും May 5, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. Post navigation Previous: വൈദ്യുതി മുടങ്ങുംNext: പുതുശേരിക്കടവില് എകെസിസി യൂണിറ്റ് രൂപീകരിച്ചു Also read Latest News News Wayanad വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി ചികിത്സാ ഫണ്ട് വിതരണം ചെയ്തു June 15, 2026 0 Latest News News Wayanad അനുമോദനവും യാത്രയയപ്പും നൽകി June 15, 2026 0 Latest News News Wayanad അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു June 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply