April 29, 2026

ശശിക്കെതിരായ ആരോപണത്തിൽ പരാതി കാരിക്കൊപ്പമെന്ന് വൃന്ദാ കാരാട്ട്.

0
IMG_20180908_143508
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ശശിക്കെതിരായ ആരോപണം പരാതിക്കാരി ക്കൊപ്പം മാത്രമേ നിൽക്കുവെന്ന് വൃന്ദ കാരാട്ട്.
രാജ്യത്ത് എവിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടായാലും. പരാതി കാർക്കൊപ്പമായിരിക്കും നിൽക്കുക എന്നും  കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോയെന്ന് അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാകൂ എന്നും വൃന്ദാ കാരാട്ട് പറഞ്ഞു .മാനന്തവാടിയിൽ  ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരിപാടിക്കെത്തിയ അവർ     മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പി.കെ. ശ്രീമതി എം.പി.യും അവർക്കൊപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *